ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....
Nov 9, 2026 04:29 PM | By PointViews Editor

സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായിട്രോൾ ഇമേജ് മത്സരം സംഘടിപ്പിക്കുന്നു.

"മയങ്ങില്ല കേരളം" പോർട്ടൽ വഴിയാണ് ലഹരിക്കെതിരെ ട്രോൾ മത്സരം (ഇമേജ്) സംഘടിപ്പിക്കുന്നത്. 02.11.2026 മുതൽ 29.11.2026 വരെയുളള 4 ആഴ്ചയാണ് ടി മത്സരം സംഘടിപ്പിക്കുന്നത്. "മയങ്ങില്ല കേരളം" പോർട്ടലിൽ ഓരോ ആഴ്ചയും ലഭ്യമാകുന്ന ഇമേജുകൾ പരിശോധിച്ച്, ലഹരി വിരുദ്ധ സന്ദേശമുള്ള മികച്ച ഒരു ഇമേജിന് സമ്മാനമായി ക്യാഷ് പ്രൈസ് നൽകുന്നു.

വ്യവസ്ഥകൾ ചുവടെ:

1.കേരള എസൈസ് വകുപ്പിൻ്റെ 'മയങ്ങില്ല കേരളം' പോർട്ടലിൽ മത്സരാർത്ഥികളുടെ മൊബൈൽ നമ്പരും, ആവശ്യമായ വിവരങ്ങളും നൽകി രജിസ്‌റ്റർ ചെയ്‌ത ശേഷം, എൻട്രികൾ പോർട്ടൽ വഴി അപ് ലോഡ് ചെയ്യേണ്ടതാണ്. ഈ എൻട്രികൾ പരിശോധിച്ച് വിജയികളെ തിരഞ്ഞെടുക്കുന്നതാണ്2. രജിസ്റ്റേഡ് ലോഗിനിൽ എൻട്രികൾ അ‌പ്ലോഡ് ചെയ്യുവാൻ സംവിധാനം ഉണ്ടായിരിക്കുന്നതാണ്.


3.ട്രോളുകൾ, ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആകരുത്. ലഹരി വിരുദ്ധ സന്ദേശം വ്യക്തമായി നൽകുന്നതായിരിക്കണം4.വ്യക്തിഹത്യ, ജാതിമതരാഷ്ട്രീയ അധിക്ഷേപങ്ങൾ, അശ്ലീലം, ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

5.ലഹരി വസ്‌തുക്കളുടെ വിൽപ്പന, ഉപയോഗം, ലഹരി പ്രോത്സാഹനം തുടങ്ങിയവയെക്കുറിച്ചുള്ള അനാവശ്യ വിശദാംശങ്ങൾ ഉൾപ്പെടുത്തരുത്.

6.പകർപ്പവകാശമുള്ള ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

7.ട്രോളുകൾ സ്വന്തം സൃഷ്ടിയായിരിക്കണം.

8.ഒരു മത്സരാർത്ഥി, ഒരാഴ്‌ച ഒരു എൻട്രി മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ.

9."മയങ്ങില്ല കേരളം' എന്ന ക്യാപ്‌ഷനോടുകൂടി വേണം എൻട്രികൾ പോസ്‌റ്റ് ചെയ്യേണ്ടത്.

10.ഓരോ ആഴ്ച‌യും ലഭ്യമാകുന്ന എൻട്രികൾ പരിശോധിച്ച് മികച്ച ഒരു എൻട്രി തിരഞ്ഞെടുത്ത് മത്സരാർത്ഥിക്ക് സമ്മാനമായി ക്യാഷ് പ്രൈസ് നൽകുന്നതാണ്.

11.തിരഞ്ഞെടുത്ത എൻട്രികൾ കേരള എക്സൈസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പോസ്‌റ്റ് ചെയ്യുന്നതാണ്.

12.മത്സരത്തിൽ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്‌ഥർ പങ്കെടുക്കുവാൻ പാടുള്ളതല്ല.


Phase - 2 രണ്ടാമത്തെ ആഴ്‌ച 09.11.2026 മുതൽ 15.11.2026 വരെ

Make a troll... Get a prize... Fight against alcoholism...

Related Stories
ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

Nov 9, 2026 09:06 PM

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ്...

Read More >>
വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ് തിരിച്ചറിയുക

Nov 9, 2026 01:32 PM

വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ് തിരിച്ചറിയുക

വയോജന സംരക്ഷണ നിയമത്തെ കുറിച്ച് ലളിതമായി അറിയാം. വർധക്യം ബാധ്യതയല്ല, സാധ്യതയാണ്...

Read More >>
ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ

Nov 8, 2026 10:52 PM

ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28 മുതൽ

ക്രിസ്മസ് ന്യൂ ഇയർ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ. ആകെ 7,66,992 സമ്മാനങ്ങൾ. ടിക്കറ്റ് വിൽപ്പന നവംബർ 28...

Read More >>
കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

Nov 8, 2026 08:15 PM

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ...

Read More >>
ഇടവിട്ട മഴയെ സൂക്ഷിക്കുക.  ഡെങ്കിപ്പനി വന്നേക്കാം.

Nov 8, 2026 06:42 PM

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി വന്നേക്കാം.

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി...

Read More >>
ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

Nov 8, 2026 03:01 PM

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി...

Read More >>
Top Stories